Kerala Rains : തൃശൂരിൽ മഴയുടെ താണ്ടവം. മിന്നൽ പ്രളയ മുന്നറിയിപ്പ് | Oneindia Malayalam

2022-05-17 2,530

widespread destruction in Thrissur due to heavy rain
തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, ചാവക്കാട്, അന്തിക്കാട് മേഖലയിലായി മൂന്ന് വീടുകള്‍ തകര്‍ന്നു.
ഒരുമനയൂര്‍, പുന്നയൂര്‍ക്കുളം അന്തിക്കാട് പടിയം എന്നിവിടങ്ങളിലാണ് വീടുകള്‍ തകര്‍ന്നത്.
#KeralaRains

Videos similaires